മദ്യം വീട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം | Oneindia Malayalam

2020-05-08 355

supreme court ask to plan liquor home delivery
വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ സാമൂഹ്യാകലം ഉറപ്പാക്കി മദ്യം വില്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ഇതൊന്നും നടപ്പായില്ല. ദില്ലിയിലടക്കം മദ്യശാലകള്‍ക്ക് മുന്നില്‍ ഉന്തും തള്ളുമായി. പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.